നിമിഷത്തില്‍ നിന്ന് നിര്‍ന്നിമേഷത്തിലേക്ക് | ഫാ. ഡോ. കെ. എം. ജോര്‍ജ്
ലാവണ്യദര്‍ശനം – 34 സംസ്കൃതത്തില്‍ ‘നിമിഷം’ എന്നു പറഞ്ഞാല്‍ ഒരു പ്രാവശ്യം കണ്ണടച്ചു തുറക്കുന്നതിനുള്ള സമയമാണ്. നമ്മുടെ കാലഗണനയുടെ അടിസ്ഥാനമാത്ര ഇതാണ്. ഒരു മിനിട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ 15 മുതല്‍ 20 പ്രാവശ്യം വരെ കണ്ണു ചിമ്മാറുണ്ട്. ഉണര്‍ന്നിരിക്കുന്ന സമയം കണക്കിലെടുത്താല്‍…