എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്
എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്
എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്
പാശ്ചാത്യ കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി റോമന്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാര്‍, നമ്മുടെ ഏകവും പൗരസ്ത്യവുമായിരുന്ന മലങ്കര അപ്പോസ്തോലിക സഭയില്‍ ബലാല്ക്കാരേണ പ്രവേശിക്കുന്നതു പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്. നമ്മുടെ സഭാ കുടുംബത്തിലെ അന്തഃഛിദ്രത്തിന്റെ ദുഃഖപൂര്‍ണ്ണമായ വഴിപിരിയലുകളുടെയും ദുരന്തഗാഥ അവിടെത്തുടങ്ങി. പിന്നീടു വന്ന ബ്രിട്ടീഷ്…
സെന്റ് പോളിന്റെ വഴിയിലൂടെ / ഫാ. ഡോ. കെ. എം. ജോര്‍ജ്
ജനായത്തം രാഷ്ട്രത്തിലും ക്രിസ്തീയ സഭയിലും: ഒരു താരതമ്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്
തെസലോനിക്യ, നീയെത്ര സുന്ദരി / ഫാ. ഡോ. കെ. എം. ജോര്‍ജ് (യാത്രാവിവരണം)
സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ…
വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്കിയ വിശിഷ്ട ദാനങ്ങളില്പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും…
ഗുരുപരമ്പര ക്രിസ്തീയ പാരമ്പര്യത്തില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
പുരുഷോത്തരയുഗവും ക്രിസ്തീയ സഭകളിലെ അധികാര വ്യവസ്ഥയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
The Edge of Ecumenism and Subversive Hospitality / Fr. Dr. K. M. George
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ആയിരം വര്‍ഷം തികഞ്ഞതിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1988 ഏപ്രില്‍ മാസത്തില്‍ ക്രെംലിന് കൊട്ടാരത്തില്‍ ഒരു കുമ്പസാരം നടന്നു. റഷ്യന്‍ സഭയുടെ പാത്രിയര്‍ക്കീസായ പീമെന്‍ ബാവായും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവും തമ്മിലായിരുന്നു പരസ്യമായ…
Global Organic Meet Inter-University Centre for Organic Farming and Sustainable Agriculture, Mahatma Gandhi University, Kottayam 22-23 April 2018 The Wisdom of the Earth: Ecosophy and Holistic Agriculture (Fr Dr K.M. George,…
വലിയ നോമ്പ് എന്തിനുവേണ്ടി / ഫാ. ഡോ. കെ. എം. ജോര്‍ജ്
സ്റ്റീഫന്‍ ഹോക്കിങ്ങ്: സ്ഥലകാലങ്ങളുടെ അതിരുകള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
സത്യാനന്തരകാലത്ത് ഒരു സത്യവിചാരം / ഫാ. ഡോ. കെ. എം. ജോര്‍ജ്
സന്യാസ പ്രസ്ഥാനവും പരിസ്ഥിതി സൗഹൃദവും / ഫാ. ഡോ. കെ. എം. ജോര്‍ജ്
അധൃഷ്യ പ്രതിഭയായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യഗണങ്ങള്‍ വളരെ ഏറെയുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സെമിനാരിക്കും അദ്ദേഹം സ്നേഹിച്ചിരുന്ന സഭയ്ക്കും അദ്ദേഹം ഉള്‍പ്പെട്ടിരുന്ന മതത്തിനും പുറത്തായിരുന്നു ഭൂരിപക്ഷം ശിഷ്യരും എന്നത് അല്‍പ്പം അസാധാരണമായിത്തോന്നാം. എങ്കിലും ആ മഹാമനീഷിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങള്‍ അങ്ങനെ…
ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന പ്രശ്നങ്ങളെ നിരവധി വിഷയങ്ങളുമായി കൂട്ടിക്കുഴക്കുകയാണെന്നു തോന്നുന്നു. ഒന്ന്: മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും മതരഹിത വിശ്വാസങ്ങള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം എന്നുള്ളത് അടിസ്ഥാന തത്വമാണ്. ആ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനുവേണ്ടി ക്രൈസ്തവര്‍ തീര്‍ച്ചയായും നിലകൊള്ളണം. അത് ക്രൈസ്തവരുടെ മാത്രം…