അക്കോലുഥിയ അഥവാ അനുസ്യൂതത – നന്മയുടെയും തിന്മയുടെയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നീ മഹാ രഹസ്യങ്ങളുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തന്‍റെ ‘കോസ്മിക് മാന്‍’ (Cosmic Man) എന്ന ഗഹനമായ ഗ്രന്ഥത്തില്‍ പറയുന്ന ഒരാശയം മാത്രം ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന…