Article about Kanayi Kunhiraman by Fr. Dr. K. M. George
കാനായി കുഞ്ഞിരാമന്റെ കോട്ടയത്തമ്മ നാനാര്‍ഥങ്ങള്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് “സാക്ഷരതയും സംസ്കാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?” ചോദിക്കുന്നത് സാക്ഷാല്‍ കാനായി കുഞ്ഞിരാമന്. സമ്പൂര്‍ണസാക്ഷരത കൈവരിച്ച കോട്ടയം ജില്ലയില്‍, “അക്ഷരനഗരി” എന്ന സ്വയം പേരെടുത്ത കോട്ടയം പട്ടണത്തില്‍ താന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന മുപ്പതടി…