വൈറസേ വണക്കം: അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്
വൈറസേ വണക്കം: അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്
വൈറസേ വണക്കം: അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്
“എന്റെ ദൈവമേ, എന്റെ സ്നേഹമേ, നിന്റെ രക്തം എന്റെ ഹൃദയത്തിലൊഴുകട്ടെ. നീയല്ലാതെ ആരാണ് എനിക്ക് കണ്ണുനീര് പ്രവാഹത്തെ സമ്മാനിക്കുന്നത്?” – നിനുവയിലെ വി. ഇസ്സഹാക്ക് ഓര്‍ത്തഡോക്സ് ആദ്ധ്യാത്മികതയില്‍, പ്രത്യേകിച്ചും സുറിയാനി പാരമ്പര്യത്തില്‍ കണ്ണുനീരിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദുഃഖം, പശ്ചാത്താപം, സഹതാപം,…
2012 നവംബര്‍ 18. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോവിലെ വി. മര്‍ക്കോസിന്റെ കത്തീഡ്രല്‍ പള്ളി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പ. തവദ്രോസ് (തേവോദോറോസ്) രണ്ടാമന് ബാവാ അവക്സന്ത്രിയയുടെ 118-ാമത് പാപ്പായും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തിന്റെ പാത്രിയര്‍ക്കീസുമായി അവരോധിക്കപ്പെടുകയാണ്. മദ്ബഹയില്‍ നമ്മുടെ മലങ്കര…
ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച് ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
വാദം, പ്രതിവാദം, അപ-വാദം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
അന്തരീക്ഷം മുഴുവന്‍ വിഷലിപ്തമാകുമ്പോള്‍, ജീവന്റെയും ജീവനെ വിഴുങ്ങുന്ന മരണത്തിന്റെയും നേര്‍ത്തു നേര്‍ത്തു വരുന്ന അതിര് വരമ്പിലൂടെ നാം നടക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ ചിന്ത? സയനൈഡ് മഹാ വിഷമാണ്. അതുപയോഗിച്ച് നമുക്കു ചിലരുടെ ജീവനെടുക്കാം, പെട്ടെന്ന്. ഭക്ഷണത്തില്‍ മായം ചേര്‍ത്തും പച്ചക്കറികളില്‍ വിഷമടിച്ചും…
ഫിസിക്സിലെ നൊബേല്‍ സമ്മാനവും ഒരു ഗ്ലാസ്സ് കട്ടന്‍കാപ്പിയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
ജാലിയന്‍വാലാബാഗില്‍ ഒരു കുമ്പിട്ടു പ്രാര്‍ത്ഥന / ഫാ. ഡോ. കെ. എം. ജോര്‍ജ്
വളരെ പുരാതനമായ കലയാണ് കലിഗ്രഫി (Kalligraphy) എന്ന കയ്യെഴുത്ത് വിദ്യ. ഗ്രീക്ക് ഭാഷയില്‍ സമഹീെ എന്നാല്‍ സുന്ദരമായത്; graphe എന്നാല്‍ എഴുത്ത്, വര. അപ്പോള്‍ കലിഗ്രഫി എന്ന വാക്കിന് മനോഹരമായ എഴുത്ത്, സുന്ദരമായ വരയ്ക്കല്‍, ചേതോഹരമായ രചന എന്നൊക്കെ അര്‍ത്ഥം പറയാം….
ആദികേരളവും നവകേരളവും / ഫാ. ഡോ. കെ. എം. ജോര്‍ജ്
സാത്വികനായ ജ്ഞാനോപാസകന് / ഫാ. ഡോ. കെ. എം. ജോര്‍ജ് (കണിയാമ്പറമ്പില്‍ കുര്യന് കോറെപ്പിസ്ക്കോപ്പായെക്കുറിച്ചൊരു അനുസ്മരണം)
കേരളത്തിലെ പ്രശസ്തമായ ഒരാശ്രമത്തില്‍ അംഗമായ യുവ സന്യാസി കഴിഞ്ഞ ദിവസം ഒരു ചെറിയ ദുഃഖം പങ്കു വച്ചു. അസ്തമയത്തിന്റെ നിറങ്ങള്‍ കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. ചിത്രകാരന് കൂടെ ആയതുകൊണ്ട്, വര്‍ണ്ണങ്ങളുടെ താളലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ എന്നും വൈകിട്ട്…
എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്
പാശ്ചാത്യ കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി റോമന്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാര്‍, നമ്മുടെ ഏകവും പൗരസ്ത്യവുമായിരുന്ന മലങ്കര അപ്പോസ്തോലിക സഭയില്‍ ബലാല്ക്കാരേണ പ്രവേശിക്കുന്നതു പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്. നമ്മുടെ സഭാ കുടുംബത്തിലെ അന്തഃഛിദ്രത്തിന്റെ ദുഃഖപൂര്‍ണ്ണമായ വഴിപിരിയലുകളുടെയും ദുരന്തഗാഥ അവിടെത്തുടങ്ങി. പിന്നീടു വന്ന ബ്രിട്ടീഷ്…
സെന്റ് പോളിന്റെ വഴിയിലൂടെ / ഫാ. ഡോ. കെ. എം. ജോര്‍ജ്
ജനായത്തം രാഷ്ട്രത്തിലും ക്രിസ്തീയ സഭയിലും: ഒരു താരതമ്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്
തെസലോനിക്യ, നീയെത്ര സുന്ദരി / ഫാ. ഡോ. കെ. എം. ജോര്‍ജ് (യാത്രാവിവരണം)
സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ…
വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്കിയ വിശിഷ്ട ദാനങ്ങളില്പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും…