ശുശ്രൂഷയുടെ ആത്മാവ് നിലനിര്‍ത്തുക / ഫാ.. ഡോ. കെ. എം. ജോര്‍ജ്
ശുശ്രൂഷയുടെ ആത്മാവ് നിലനിര്‍ത്തുക / ഫാ.. ഡോ. കെ. എം. ജോര്‍ജ്
ശുശ്രൂഷയുടെ ആത്മാവ് നിലനിര്‍ത്തുക / ഫാ.. ഡോ. കെ. എം. ജോര്‍ജ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ദൗത്യത്തെ ഇരട്ടിപ്പിക്കുന്ന പിന്‍ഗാമി / ഫാ. ഡോ. കെ. എം. ജോര്‍ജ് (മലങ്കരസഭ, 2005 ഡിസംബര്‍)
പൗലോസ് മാര്‍ ഗ്രിഗോറിയോസും പുതിയ ഭാരതീയ പ്രബുദ്ധതയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
PDF File എപ്പോഴാണ് നമ്മുടെ ശ്വാസം വായുവായി മാറുന്നത്? ചോദ്യം നിസാരമായി തോന്നാം. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ 36-ാം വയസ്സില്‍ ന്യൂറോ സര്‍ജറിയിലും മസ്തിഷ്ക ഗവേഷണത്തിലും ദേശീയ പുരസ്കാരം നേടിയ യുവഡോക്ടര്‍ പോള്‍ കലാനിധി, മാരകമായ ശ്വാസകോശ ക്യാന്‍സര്‍…
കേരളത്തില്‍ പൊതുവെ അവയവദാനം എന്ന ആശയം സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എല്ലാ വ്യക്തികള്‍ക്കും മതവിഭാഗങ്ങള്‍ക്കും അത് ഒരു പോലെ സ്വീകാര്യമല്ല എന്നതും വസ്തുതയാണ്. അവയവദാനത്തിന്റെ ധാര്‍മ്മികമായ അടിസ്ഥാനം എന്താണ് എന്നു പലരും ചോദിക്കാറുണ്ട്. ക്രിസ്തീയ പാരമ്പര്യത്തില്‍ ഇത്…
ക്രിസ്തീയ ചിന്തയനുസരിച്ച്, നാം പാര്‍ക്കുന്ന നമ്മുടെ ഭവനം, ദൈവത്തിന്റെ ഭവനം, നമ്മുടെ ശരീരമാകുന്ന ഭവനം എന്നീ മൂന്നു ഭവനങ്ങള്‍ തമ്മില്‍ ആഴമായൊരു ബന്ധമുണ്ട്. മനുഷ്യരുടെ സാന്നിദ്ധ്യം സ്ഥിരമായുള്ള സ്ഥലമാണ് നമ്മുടെ ഭവനം അഥവാ വീട്. ആലയമെന്നും ഇതിനെ നാം പറയുന്നു. ദൈവത്തിന്റെ…
ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് ഇല്ലാതാവുകയും…
ചരിത്രഗവേഷകനായ ശ്രീ. വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പു തന്നെ കാണാനിടയായി. അതിനോടുള്ള ചെറിയൊരു പ്രതികരണമാണീ കുറിപ്പ്. മലങ്കരസഭയില്‍ ഇരുഭാഗത്തുമുള്ള ആയിരമായിരം സമാധാനകാംക്ഷികളെയാണ് വര്‍ഗീസ് ജോണ്‍ പ്രതിനിധാനം ചെയ്യുന്നത് എന്നു തോന്നുന്നു. ദീര്‍ഘമായ കലഹങ്ങളില്‍ നിന്ന് മോചനം നേടി നമ്മുടെ…
പ്രബുദ്ധരും മലങ്കരസഭയുടെ പൊതുനന്മ ആഗ്രഹിച്ചവരും ക്രിസ്തീയസഭയുടെ ഉത്തമ പ്രതിനിധികളുമായ ധാരാളം പേരുണ്ട്, വൈദികരും അത്മായരുമായി. അനേകം മനുഷ്യര്‍ക്ക് മാര്ഗ്ഗദീപമായിത്തീരുമായിരുന്ന അവരുടെയൊക്കെ ജീവിതങ്ങളെ അഭിശപ്തമായ പള്ളിവഴക്കുകളില് കുരുക്കുകയും, അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന പൊതുബഹുമതി നിഷേധിച്ച് അവരെ അപമാനിക്കാന്‍ നമ്മുടെ ജനങ്ങളെ പഠിപ്പിക്കയും, നമുക്ക്…
ആരാണ് സഭാപിതാക്കന്മാര്? പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാപിതാക്കന്മാര്ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. സഭയുടെ വിശ്വാസം, വേദശാസ്ത്രം എന്നിവയിലാണു പിതാക്കന്മാര്ക്ക് ആധികാരികമായ സ്ഥാനം നാം കൊടുക്കുന്നത്. എ.ഡി. 325-ലെ നിഖ്യാ സുന്നഹദോസിനു ശേഷം, ‘പിതാക്കന്മാരുടെ വിശ്വാസം’ എന്ന…
‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്, ഇവനില്‍ കപടമില്ല’ എന്ന് കര്‍ത്താവ് തന്റെ അടുക്കലേക്കു വന്ന ഒരു ശിഷ്യനെക്കുറിച്ച് (നഥാനിയേലിനെക്കുറിച്ച്) പറഞ്ഞു. ‘ഇതാ എന്റെ വിനീതനും വിശ്വസ്തനുമായ ദാസന്, ഇവനില്‍ കളങ്കമില്ല’ എന്ന് നമ്മുടെ പ്രിയപ്പെട്ട ബര്‍ണബാസ് തിരുമേനിയെക്കുറിച്ച് കര്‍ത്താവ് ഇപ്പോള്‍ പറയുന്നുണ്ട്. ഇവിടെ…
ജൂണ്‍ മാസത്തില്‍ ഗ്രീസിലെ ആഥന്‍സില്‍ വച്ചു നടന്ന ڇകിലേൃ ജമൃഹശമാലിമേൃ്യ അലൈായഹ്യ ീി ഛൃവേീറീഃ്യڈ ശ്രദ്ധേയ മായ ഒരു അനുഭവമായിരുന്നു. ആധുനിക ജനായത്ത ഭരണത്തിന്റെ ഈറ്റില്ലമായി കരുതപ്പെടുന്ന ആഥന്‍സിലെ പാര്‍ലമെന്റിന്റെ സഹകരണത്തോടെ ആരംഭിച്ച ഓര്‍ത്തഡോക്സ് പാര്ലമെന്റേറിയന്മാരുടെ കൂട്ടായ്മയാണ് ഇത്. ഗ്രീസ്, റഷ്യ,…
മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്റെ മക്കളാണെന്നും പറഞ്ഞ യേശുവിന്റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത്…
Malayala Manorama, 24-12-1977
സൗഖ്യം വരുന്നത് മരുന്നുകളില്‍ നിന്നല്ല / ഫാ. ഡോ. കെ. എം. ജോര്‍ജ്
എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്