അവയവദാനവും പുനരുത്ഥാനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
കേരളത്തില്‍ പൊതുവെ അവയവദാനം എന്ന ആശയം സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എല്ലാ വ്യക്തികള്‍ക്കും മതവിഭാഗങ്ങള്‍ക്കും അത് ഒരു പോലെ സ്വീകാര്യമല്ല എന്നതും വസ്തുതയാണ്. അവയവദാനത്തിന്റെ ധാര്‍മ്മികമായ അടിസ്ഥാനം എന്താണ് എന്നു പലരും ചോദിക്കാറുണ്ട്. ക്രിസ്തീയ പാരമ്പര്യത്തില്‍ ഇത്…