വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്
കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം…