കൂട്ടായ കുമ്പസാരം / ഫാ. ഡോ. കെ. എം. ജോര്‍ജ്
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ആയിരം വര്‍ഷം തികഞ്ഞതിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1988 ഏപ്രില്‍ മാസത്തില്‍ ക്രെംലിന് കൊട്ടാരത്തില്‍ ഒരു കുമ്പസാരം നടന്നു. റഷ്യന്‍ സഭയുടെ പാത്രിയര്‍ക്കീസായ പീമെന്‍ ബാവായും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവും തമ്മിലായിരുന്നു പരസ്യമായ…