കണ്ണും ക്യാമറയും കാഴ്ചയും | ഫാ. ഡോ. കെ. എം. ജോര്‍ജ്
ലാവണ്യ വിചാരം – 29 മൊബൈല്‍ സ്മാര്‍ട്ട് ഫോണിലെ ക്യാമറ നമ്മുടെ ഡിജിറ്റല്‍ യുഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള സംഗതികളിലൊന്നാണ്. ആരുടെ കൈയിലുമുണ്ട് ക്യാമറ. എന്തു സംഭവം എവിടെ നടന്നാലും, അതിനു മുമ്പില്‍ അടുത്തുനിന്നോ, അകലെ നിന്നോ നിരവധി ക്യാമറകള്‍ ഉയരും. വാക്കുകളേക്കാള്‍…