നെയ്തും മെനഞ്ഞും പുതിയ പ്രഭാതത്തിനായി കാത്തിരിക്കാം | ഫാ. ഡോ. കെ. എം. ജോര്‍ജ്
പ. ബാവാ തിരുമേനി, പിതാക്കന്മാരേ, സഹോദരങ്ങളേ, മലങ്കര അസോസിയേഷന്റെ ഈ മഹനീയ സമ്മേളനത്തില്‍ നമ്മുടെ ധ്യാനചിന്തയ്ക്കായി സമര്‍പ്പിക്കുന്നത് വി. പൗലോസ് അപ്പോസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം 1-8 വാക്യങ്ങളാണ്. “നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ…