Please enable theme settings from the theme options
Fr. KMG

ആരാണ് സഭാപിതാക്കന്മാര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ആരാണ് സഭാപിതാക്കന്മാര്‍? പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാപിതാക്കന്മാര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. സഭയുടെ വിശ്വാസം, വേദശാസ്ത്രം എന്നിവയിലാണു പിതാക്കന്മാര്‍ക്ക് ആധികാരികമായ സ്ഥാനം നാം കൊടുക്കുന്നത്. എ.ഡി. 325-ലെ നിഖ്യാ സുന്നഹദോസിനു ശേഷം, ‘പിതാക്കന്മാരുടെ വിശ്വാസം’ എന്ന…

mathews-mar-barnabas

തിളക്കങ്ങളില്‍ ഭ്രമിക്കാത്ത ഒരു മഹാപുരോഹിതന്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍, ഇവനില്‍ കപടമില്ല’ എന്ന് കര്‍ത്താവ് തന്‍റെ അടുക്കലേക്കു വന്ന ഒരു ശിഷ്യനെക്കുറിച്ച് (നഥാനിയേലിനെക്കുറിച്ച്) പറഞ്ഞു. ‘ഇതാ എന്‍റെ വിനീതനും വിശ്വസ്തനുമായ ദാസന്‍, ഇവനില്‍ കളങ്കമില്ല’ എന്ന് നമ്മുടെ പ്രിയപ്പെട്ട ബര്‍ണബാസ് തിരുമേനിയെക്കുറിച്ച് കര്‍ത്താവ് ഇപ്പോള്‍ പറയുന്നുണ്ട്. ഇവിടെ…

kmg

ആഥന്‍സ് സന്ദര്‍ശനം / ഫാ. ഡോ. കെ. എം. ജോര്‍ജ്

ജൂണ്‍ മാസത്തില്‍ ഗ്രീസിലെ ആഥന്‍സില്‍ വച്ചു നടന്ന ڇകിലേൃ ജമൃഹശമാലിമേൃ്യ അലൈായഹ്യ ീി ഛൃവേീറീഃ്യڈ ശ്രദ്ധേയ മായ ഒരു അനുഭവമായിരുന്നു. ആധുനിക ജനായത്ത ഭരണത്തിന്‍റെ ഈറ്റില്ലമായി കരുതപ്പെടുന്ന ആഥന്‍സിലെ പാര്‍ലമെന്‍റിന്‍റെ സഹകരണത്തോടെ ആരംഭിച്ച ഓര്‍ത്തഡോക്സ് പാര്‍ലമെന്‍റേറിയന്മാരുടെ കൂട്ടായ്മയാണ് ഇത്. ഗ്രീസ്, റഷ്യ,…

fr_dr_k_m_george_2

ഐക്യമോ വിഭജനമോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത്…

sri_narayana

ഗുരുവിന്‍റെ ജീവിതഭാഷ്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്

Mathrubhoomi, 21-09-2016 Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

KMG_1

Christian Self Understanding of Hinduism: Some Reflections / Fr. Dr. K. M. George

Christian Self Understanding of Hinduism: Some Reflections / Fr. Dr. K. M. George Your ads will be inserted here by Google Adsense.Please go to the plugin admin page to set…

fr_dr_k_m_george

Theology of Migration in Orthodox Tradition / Fr. Dr. K. M. George

Theology of Migration in Orthodox Tradition / Fr. Dr. K. M. George Your ads will be inserted here by Google Adsense.Please go to the plugin admin page to set up…

old_woman

നേര്‍ച്ച / കെ. എം. ജി.

നേര്‍ച്ച പ്രസിദ്ധമായ പള്ളിയുടെ മുമ്പിലുള്ള വഴിയില്‍ അവശയായി, വടിയൂന്നി നില്‍ക്കുന്ന വൃദ്ധയെ കണ്ടപ്പോള്‍ സഹതാപം തോന്നി. പോക്കറ്റില്‍ നിന്ന് ഒരു ചെറിയ തുക കൃത്യമായി എണ്ണിയെടുത്ത് അവര്‍ക്ക് കൊടുത്തു. വല്യമ്മ വിക്കി വിക്കി പറഞ്ഞു: “മോനേ ദൈവം നിന്നെ അനുഗ്രഹിക്കും. മാതാവിന്‍റെ…

Attachment-1 (1)

CELEBRATING THE TIME FOR CREATION: Kudil-Hermitage and Sopana Academy

A group of 12 final year technology students, men and women, from Mar Baselios College of Engineering, Peermedu had an exceptional get together at the Kudil-Hermitage in the woods of…

st_p_i_mathews_rampan_mylapra
fr_dr_k_m_george

മലങ്കരസഭാ തര്‍ക്കം: കോടതിക്കേ പരിഹാരം കണ്ടെത്താനാവൂ / ഫാ. ഡോ. കെ. എം. ജോര്‍ജ്

Malayala Manorama, 24-12-1977 Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

fr_dr_k_m_george

Technology and Sacrament / Fr. Dr. K. M. George

Mastery and Mystery according to Paulos Mar Gregorios – II Metropolitan Paulos Mar Gregorios distinguishes between two different possible human approaches to Reality: The objectifying-analysing attitude The reverent -receptive attitude…

fr_dr_k_m_george_2

Speech by Fr. Dr. K. M. George at Enthronement Service of H.H. Beselios Marthoma Paulose II

Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

fr_dr_k_m_george

Human Enhancement and Our Future: Towards a “Post-Biological” Human Race? / Fr. Dr. K. M. George

(Remembering our  teacher of blessed memory Dr Paulos Mar Gregorios – August  9)                                Human Enhancement and Our Future Towards a “Post-Biological” Human Race? (Fr. Dr. K. M. George) The…

fr_dr_k_m_george_2
fr_dr_k_m_george

PAULOS MAR GREGORIOS: MASTERY AND MYSTERY

Gregorian Study Circle Meeting Sponsored  by Sopana Orthodox Academy and Mar Gregorios Foundation. Sophia Centre, Kottayam 13 July 2016 PAULOS MAR GREGORIOS : MASTERY AND MYSTERY (A presentation by Fr K M…

fr_dr_k_m_george

സൗഖ്യം വരുന്നത് മരുന്നുകളില്‍ നിന്നല്ല / ഫാ. ഡോ. കെ. എം. ജോര്‍ജ്

സൗഖ്യം വരുന്നത് മരുന്നുകളില്‍ നിന്നല്ല / ഫാ. ഡോ. കെ. എം. ജോര്‍ജ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad…

KMG_1

എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ്

എന്നാണ് നമ്മുടെ ജന്മദിനം? / ഫാ. ഡോ. കെ. എം. ജോര്‍ജ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

kmg

ശ്ലീഹാ നോമ്പും മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോയും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ശ്ലീഹാ നോമ്പും മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോയും / ഫാ. ഡോ. കെ. എം. ജോര്‍ജ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your…

DSC00129

സഹാറാ – ഒരു പ്രയാണ ധ്യാനം / ഫാ. ഡോ. കെ. എം. ജോര്‍ജ്

സഹാറാ – ഒരു പ്രയാണ ധ്യാനം / ഫാ. ഡോ. കെ. എം. ജോര്‍ജ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your…