കോട്ടയം മാർ ഏലിയാ കത്തീഡ്രൽ പൂർവകാല യുവജവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തി ലുള്ള സ്നേഹക്കൂട്ടായ്മ ഡിസംബര്‍ 20-നു ദേവലോകത്ത് ഫാ. ഡോ. കെ. എം. ജോർജിന്റെ വസതിയിലെ മാങ്കോസ്‌റ്റിൻ മരത്തണലിൽ നടന്നു. യുവജന പ്രസ്ഥാനത്തിന്റെ കലണ്ടർ പ്രകാശനവും ഇതോടൊപ്പം നടന്നു. എം. പി ജോർജ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. 20-12-2023, Devalokam Purakulathu House.