Speech by Fr. Dr. K. M. George at Global Orthodox Clergy Meet, 2017

ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനത്തില്‍ ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്‍ നടത്തിയ ചിന്താവിഷയ അവതരണം. നിങ്ങളുടെ ഉള്ളിലുള്ള കൃപാവരത്തെ ജ്വലിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷയം.പരുമലയില് 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു മീറ്റിംഗ് നടന്നത്.

Speech by Fr.Dr.K.M.George at Global Orthodox Clergy Meet. 2017 August 22-24 –