പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കുന്നത്? | ഫാ. ഡോ. കെ. എം. ജോര്‍ജ്
എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുന്നത്? ഏതു ദിശയിലേക്ക് നോക്കിക്കൊണ്ടും പ്രാര്‍ത്ഥിച്ചുകൂടെ? ദൈവസാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട്, എവിടെ നിന്നായാലും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഒരു പ്രത്യേക ദിശയിലേക്കു മാത്രം തിരിഞ്ഞുകൊണ്ട് പ്രാര്‍ത്ഥന നടത്തേണ്ട ആവശ്യം ഉണ്ടോ? വിശുദ്ധ നഗരമായ…