കപ്പൂച്ചിൻ മെസ്സ് സന്ദർശനം
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ് എന്നിവർ എറണാകുളത്തു ഫാ. ബോബി ജോസ് കട്ടിക്കാടിന്‍റെ നേതൃത്തിൽ നടത്തുന്ന കപ്പൂച്ചിൻ മെസ്സ് സന്ദർശിച്ചു. ആർക്കും മൂന്ന് നേരം ശുദ്ധമായ ഭക്ഷണം കഴിക്കാം. കാഷ് കൗണ്ടർ ഇല്ല. സംഭാവന നൽകാൻ…