മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം
‘അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ’ നമ്മുടെയെല്ലാം പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനായി ഞാന്‍ പുറപ്പെട്ടു. എനിക്കു മുമ്പുതന്നെ ഏതാനും സാധാരണക്കാരായ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു. പൂക്കളും സാമ്പ്രാണിത്തിരികളും മെഴുകുതിരികളും ഒക്കെ അവര്‍ കരുതിയിരുന്നു. ചുറ്റുപാടുകളില്‍ പൂക്കളുടെയും കുന്തിരിക്കത്തിന്‍റെയും സുഗന്ധം….