പ. കാതോലിക്കാ ബാവായ്ക്ക് അയച്ച കത്ത്
To, H.H. Baselios Marthoma Paulose II Catholicos & Malankara Metropolitan From, Fr. K.M. George Purakulath, Devalokam പരിശുദ്ധ ബാവാ തിരുമേനി, സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ തിരുമേനിക്ക് ഈയിടെ ഉണ്ടായ വലിയ ദുഃഖത്തിലും ഭാരത്തിലും എളിയവനായ ഞാനും…