കുരിശ് എന്ന അനുഗ്രഹീത വൃക്ഷം | ഫാ. കെ. എം. ജോര്‍ജ്ജ്
പാതിനോമ്പില്‍ പള്ളിയുടെ മധ്യത്തില്‍ നാം കുരിശ് സ്ഥാപിക്കുന്നു. ഇതിന് പ്രതീകാത്മകമായ അര്‍ത്ഥമാണ് (്യൊയീഹശര ാലമിശിഴ) സഭ കല്പിക്കുന്നത്. പള്ളി അഥവാ ദേവാലയം ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിന്‍റെ ചെറിയ രൂപമാണ്. അപ്പോള്‍ സൃഷ്ടിയുടെ കേന്ദ്രത്തിലാണ് യേശുവിന്‍റെ സ്ലീബാ സ്ഥാപിക്കപ്പെടുന്നത്. അതുപോലെ, നാല്‍പ്പതുനോമ്പ് നമ്മുടെ…