കുടിലിന് പുനർജന്മം…
കത്തി ചാമ്പലായ കാട്ടുകമ്പുകൾക്കും മുള മറകൾക്കും പുല്ലുമേഞ്ഞ കൂരയ്ക്കും പകരം കമ്പിയും സിമന്റും കല്ലും കണ്ണാടിയും…. ഇനിയും കത്തിപ്പോകരുതെന്നു ന്യായം. )* പുലരി… ഇരുളും കുളിരും നിൽക്കെ, വിളറിയ അമ്പിളി കീറും, കുറെ നക്ഷത്രങ്ങളും നിൽക്കെ, മലകളും മരങ്ങളും നിശ്ചലമായി നിൽക്കെ,…