വീട്, ദേവാലയം, ശരീരം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
ക്രിസ്തീയ ചിന്തയനുസരിച്ച്, നാം പാര്‍ക്കുന്ന നമ്മുടെ ഭവനം, ദൈവത്തിന്‍റെ ഭവനം, നമ്മുടെ ശരീരമാകുന്ന ഭവനം എന്നീ മൂന്നു ഭവനങ്ങള്‍ തമ്മില്‍ ആഴമായൊരു ബന്ധമുണ്ട്. മനുഷ്യരുടെ സാന്നിദ്ധ്യം സ്ഥിരമായുള്ള സ്ഥലമാണ് നമ്മുടെ ഭവനം അഥവാ വീട്. ആലയമെന്നും ഇതിനെ നാം പറയുന്നു. ദൈവത്തിന്‍റെ…