Monthly Archives: April 2017
Fr. Dr. K. M. George at Chempazhanthy Gurukulam
Fr. Dr. K. M. George at Chempazhanthy Gurukulam. Photos
വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ്
മുന്നാറില്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ ആഴമായ ആത്മപരിശോധനയിലേക്ക് നമ്മെ നയിക്കേണ്ടതാണ്. മനുഷ്യരുടെ പൊതുസ്വത്ത് എന്ന വിശുദ്ധ സങ്കല്പത്തെക്കുറിച്ച് നമ്മുടെ രാജ്യത്ത് പൊതുവേ പുച്ഛമാണ്. കാട്ടിലെ തടി തേവരുടെ ആന എന്ന ന്യായമാണ് സകല അഴിമതിയേയും ന്യായീകരിക്കുന്നത്. പൊതുവെന്ന് കരുതപ്പെടുന്ന മണ്ണും വെള്ളവും വനവും…
Fr. Dr. K. M. George receiving the Marthoma VI award
ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജിന് പുത്തന്‍കാവ് : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് അര്‍ഹനായി. പ്രശസ്തനായ വേദശാസ്ത്രജ്ഞന്‍, അഖിലലോക സഭാ കൗണ്‍സിലിന്റെ…
ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം…
ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ്…
കുരിശിന്റെ പ്രതീകം / ഫാ. ഡോ. കെ.എം. ജോര്‍ജ്
ഇരുണ്ട മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ക്രൈസ്തവസഭയില്‍ ഉടലെടുത്ത ഒരു തരം ആധ്യാത്മികത ക്രിസ്തുവിന്റെ പീഡാനുഭവങ്ങളില്‍ അമിതമായി ശ്രദ്ധയൂന്നുന്നതു കാണാം. ക്രൂശിതരൂപവും മുള്‍മുടിയും രക്തംവാര്‍ന്നൊഴുകുന്ന മുഖവും കൂരിരുമ്പാണികളും പഞ്ചക്ഷതങ്ങളുമെല്ലാം ഏതാണ്ട് രോഗാതുരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആധ്യാത്മികതയുടെ അടയാളങ്ങളായി മാറി. മൈക്കലാഞ്ചലോയും ഡാവിഞ്ചിയും മറ്റും…