മാര്‍ത്തോമ്മാ ശ്ലീഹായുടെ ദൗത്യത്തെ ഇരട്ടിപ്പിക്കുന്ന പിന്‍ഗാമി / ഫാ. ഡോ. കെ. എം. ജോര്‍ജ്
മലങ്കരസഭയുടെ മഹാചാര്യനായി സ്ഥാനമേറ്റിരിക്കുന്ന പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ മിതഭാഷണത്തിനും, ആത്മശിക്ഷണത്തിനും, ഉറച്ച തീരുമാനശേഷിക്കും, തപോനിഷ്ഠമായ ആത്മിക ജീവിതത്തിനും മുമ്പുതന്നെ പ്രസിദ്ധനാണ്. ഭാരതത്തിന്‍റെ അപ്പോസ്തോലനായ തോമ്മാശ്ലീഹായുടെ അപരനാമമായ ദിദിമോസ് (ഇരട്ട) എന്ന പേര്‍ സ്വീകരിച്ചതിലൂടെ മാര്‍ത്തോമ്മാ ശ്ലീഹായുടെ…