‘ക്രിസ്തീയ ആദ്ധ്യാത്മികത’ എന്ന ഗ്രന്ഥത്തിന് ഒരാമുഖം
പ്രസ്താവന മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറ്റവും അഭിമാനകരമായ ‘ദിവ്യബോധനം’ വിശ്വാസപഠനപദ്ധതി ഡിഗ്രി തലത്തിലേക്ക് ഉയര്‍ന്നതില്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. ഇതിനോടകം ആയിരത്തില്‍പരം സ്ത്രീപുരുഷന്മാര്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായി പ്രസിദ്ധീകരിക്കുന്ന…