ശാന്തിയുടെ ഒരു അപൂര്‍വ്വ അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്
ഞാന്‍ ഡല്‍ഹിയില്‍ താമസിച്ച മൂന്നു വര്‍ഷം ഏറ്റവും നല്ല ഒരു ഇന്‍റര്‍ റിലീജിയസ് എക്സ്പീരിയന്‍സ് എനിക്കുണ്ടായി. അതില്‍ ഒന്ന്, സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രത്തില്‍ പോയതാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ സെക്രട്ടറിയായിട്ട് ഞാന്‍ ജോലി ചെയ്യുകയാണ്. ഇന്ദിരാഗാന്ധി അങ്ങോട്ട് ടാങ്കുകള്‍ അയച്ച് അവ…