Monthly Archives: March 2019

exhibition-lalithakala-academy

ലളിതകലാ അക്കാദമിയില്‍ കാര്‍പ് കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം

തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ റവ. ഫാ. ഡോ. കെഎം ജോർജ്- ന്റെയും മറ്റു എട്ട് കലാകാരന്മാരുടെയും ചിത്ര പ്രദർശനം ഫാ. സുനിൽ ജോസിന്റെ ‘ഹുയാൻ സാങ്ങിന്റെ കൂട്ടുകാരി ‘ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം കവിയരങ് എന്നിവ നടത്തപ്പെട്ടു

cropped-kmg_darmasala_1-1.jpg

ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്

സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ…