വിഷവും വിഷഹാരികളും / ഫാ. ഡോ. കെ. എം. ജോര്‍ജ്
അന്തരീക്ഷം മുഴുവന്‍ വിഷലിപ്തമാകുമ്പോള്‍, ജീവന്‍റെയും ജീവനെ വിഴുങ്ങുന്ന മരണത്തിന്‍റെയും നേര്‍ത്തു നേര്‍ത്തു വരുന്ന അതിര്‍ വരമ്പിലൂടെ നാം നടക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ ചിന്ത? സയനൈഡ് മഹാ വിഷമാണ്. അതുപയോഗിച്ച് നമുക്കു ചിലരുടെ ജീവനെടുക്കാം, പെട്ടെന്ന്. ഭക്ഷണത്തില്‍ മായം ചേര്‍ത്തും പച്ചക്കറികളില്‍ വിഷമടിച്ചും…