കണ്ണീരിന്‍റെ രുചിയും തെളിമയുമുള്ള ഭാവി / ഫാ. ഡോ. കെ. എം. ജോര്‍ജ്
2012 നവംബര്‍ 18. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോവിലെ വി. മര്‍ക്കോസിന്‍റെ കത്തീഡ്രല്‍ പള്ളി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പ. തവദ്രോസ് (തേവോദോറോസ്) രണ്ടാമന്‍ ബാവാ അവക്സന്ത്രിയയുടെ 118-ാമത് പാപ്പായും വിശുദ്ധ മര്‍ക്കോസിന്‍റെ സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസുമായി അവരോധിക്കപ്പെടുകയാണ്. മദ്ബഹയില്‍ നമ്മുടെ മലങ്കര…