കുശവനായ ദൈവവും കളിമണ്ണിന്‍റെ കലയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
ലാവണ്യ ദര്‍ശനം – 11 കുലാലന്‍ അഥവാ കുശവന്‍ എന്നു നാം വിളിക്കുന്ന വലിയ കലാകാരന്‍ കളിമണ്ണ് കുഴച്ച് ചട്ടിയും കലവും മറ്റ് പാത്രങ്ങളും ഉണ്ടാക്കുന്ന കാഴ്ച എത്ര കണ്ടാലും മതിയാവുകയില്ലെന്ന് തോന്നിയിട്ടുണ്ട് (അത് കാണാന്‍ വേണ്ടി മാത്രം ഈ ലേഖകന്‍…