Monthly Archives: March 2021
നിത്യനരകമുണ്ടോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്
1. എല്ലാ മതങ്ങളിലും സ്വര്‍ഗ്ഗം, നരകം എന്ന ആശയങ്ങളുണ്ട്. ഭാഗവത പുരാണം പോലുള്ള ഹിന്ദു പുരാണങ്ങളില്‍ നിരവധി നരകങ്ങളെക്കുറിച്ച് വിവരിച്ചു പറയുന്നു. ഓരോ തെറ്റിന്‍റെയും സ്വഭാവവും കാഠിന്യവും അനുസരിച്ച് ഓരോ തരം നരകമാണ് വിധിച്ചിരിക്കുന്നത്. മനുഷ്യര്‍ നന്മയേക്കാള്‍ അധികം തിന്മയെ ഇഷ്ടപ്പെടുന്നു…
The Tail-Gazing Fish / KMG
The head swollen with self- confidence for the future may not properly recognise the value and wisdom of the tail end. The ancient Egyptian symbol of Ouroburos or the Tail-devourer…
നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ…
യൂഹാനോന്‍ റമ്പാച്ചന്‍റെ ഇടുക്കിയിലെ ആശ്രമ സന്ദര്‍ശനം
കുടിൽപള്ളിയിലേക്ക്ഒരു തീർത്ഥയാത്ര ഒരു യാത്രയുടെ കഥ- ഭാഗം 1 എബി മാത്യു, കൊഴുവല്ലൂർ യാത്രകൾ എന്നും മനസ്സിന് കുളിർമയും ആനന്ദവും ആരോഗ്യവും നൽകുന്നതാണ്.. യാത്രകൾക്ക് മറവിയും, നല്ല മധുരിക്കുന്ന ഓർമ്മകളും നൽകുവാൻ കഴിയും.. മറവി എന്ന് ഞാൻ ഉദ്ദേശിച്ചത് എല്ലാം മറന്നു…
Ecclesiology in the Orthodox Tradition / Fr. Dr. K. M. George
Ecclesiology in the Orthodox Tradition / Fr. Dr. K. M. George
കുരിശിലെ കര്‍ത്താവിന്‍റെ വേദന, മനുഷ്യന്‍റെ വേദനയായിരുന്നു / ഫാ. ഡോ. കെ. എം. ജോര്‍ജ്
“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ ചുമന്നു. നാമോ, ദൈവം അവനെ ശിക്ഷിച്ചും, അടിച്ചും, ദണ്ഡിപ്പിച്ചും ഇരിക്കുന്നുവെന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങളെ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നുമിരിക്കുന്നു. നമ്മുടെ സമാധാനത്തിനായിട്ടുള്ള ശിക്ഷ…