ജീവിതം തന്നെ പുസ്തകം: റവ. കെ. സി. മാത്യു അച്ചന്‍റെ ജീവിതസാക്ഷ്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്
“ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും” (ദാനിയേല്‍ 12:3). ഒരു പുരുഷായുസ്സു മുഴുവന്‍ ഒഴുക്കിനെതിരെ നീന്തിയ റവ. പ്രഫ. കെ. സി. മാത്യു അച്ചന്‍റെ ജീവിതദര്‍ശനവും പ്രവര്‍ത്തനശൈലിയും മലയാളികളും മറ്റുള്ളവരും മനസ്സിരുത്തി പഠിക്കേണ്ട ഒരു…