“നാദം, നാദം, സര്‍വ്വം നാദം” | ഫാ. ഡോ. കെ. എം. ജോര്‍ജ്
ലാവണ്യദര്‍ശനം – 35 ഭാരതീയ ചിന്തയില്‍ നാദം ആത്യന്തികമായി ബ്രഹ്മശബ്ദമാണ്. പ്രകൃതിയില്‍ ഉദ്ഭവിക്കുന്ന ശബ്ദങ്ങളും മനുഷ്യര്‍ സൃഷ്ടിക്കുന്ന ശബ്ദങ്ങളും, ഒരിക്കലും നമ്മുടെ ശ്രവണപരിധിയില്‍പ്പെടാത്ത ശബ്ദങ്ങളും എല്ലാം ചേര്‍ന്നുള്ള ശബ്ദപ്രപഞ്ചത്തിന്‍റെ അനാദിയായ മൂലസ്രോതസ്സിനെ നാദബ്രഹ്മം എന്ന് വിശേഷിപ്പിക്കാം. സകലത്തിന്‍റെയും കാരണവും ഉറവയുമായ പരാശക്തി…