ന്യൂറോ സയന്‍സും സൗന്ദര്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്
ലാവണ്യ ദര്‍ശനം-41 മനുഷ്യന്‍റെ സൗന്ദര്യാനുഭൂതി (Aesthetic experience) വളരെ ആത്മനിഷ്ഠമാണ് (subjective) എന്ന് എല്ലാവര്‍ക്കും അറിയാം. സൗന്ദര്യശാസ്ത്രം നേരിടുന്ന ഒരു വലിയ വെല്ലുവിളി ഇതാണ്. അതായത്, ഒരാള്‍ക്ക് സുന്ദരമെന്നു തോന്നുന്നത് വേറൊരാള്‍ക്ക് അസുന്ദരമോ വികൃതമോ ആയി തോന്നാം. അപ്പോള്‍ അതൊരു തോന്നലാണ്….