അക്ഷരം ജാലകമാക്കുന്ന ജാലവിദ്യ | ഫാ. ഡോ. കെ. എം. ജോര്‍ജ്
ശരീരശാസ്ത്രത്തില്‍ ഓട്ടോഫജി (autophagy) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശരീരധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ നിന്നു വന്ന ഈ വാക്കിനര്‍ത്ഥം ‘സ്വയം ഭുജിക്കല്‍’ (auto – സ്വയം, phagein – തിന്നുക). സംഗതി ഇതാണ്; ജീവനുള്ള ശരീരത്തില്‍ നിരന്തരം കോടിക്കണക്കിന് കോശങ്ങള്‍ ചാവുകയും പുതിയ…