Please enable theme settings from the theme options
fr_dr_k_m_george
Seraphina_Vineeth
Important

“SERAPHINA”- A Must Read | KMG

“SERAPHINA”- A Must Read The exquisite bird painting and the beautiful poetic and philosophical text that accompanies it are by Vineeth Mathew, a Bangalore-based engineer-artist working with a global firm….

p2
Important

സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണം.” – പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍ http://sophiaonline.in/wp-content/uploads/2017/08/kmg_st_vattaseril.mp3   യോഹന്നാന്‍ ശ്ലീഹാ തന്‍റെ പ്രിയനായ ഗായോസിന് എഴുതുകയാണ് “എന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു…

fr-dr-k-m-george-1
Important

താബോറിലെ രൂപാന്തരവും പ്രപഞ്ചത്തിന്‍റെ ഭാഗധേയവും | ഫാ. ഡോ. കെ. എം. ജോര്‍ജ്

താബോറിലെ രൂപാന്തരവും പ്രപഞ്ചത്തിന്‍റെ ഭാഗധേയവും | ഫാ. ഡോ. കെ. എം. ജോര്‍ജ്

fr-dr-k-m-george
Important

സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു….

chrisostam
dancer
Important

Solitary Morning Walk / Fr. Dr. K. M. George

Solitary Morning Walk. Covid Times – 1 Life’s Victory over Death and Decay This morning I made a snap of this fragile creeper celebrating the delight of life over the…

fr-dr-k-m-george
Important

Books written by Fr. Dr. K. M. George

1. ജനതകളുടെ പ്രകാശം / ഫാ. ഡോ. കെ. എം. ജോര്‍ജ് 2. The Silent Roots (WCC, Geneva) 3. Gospel and Culture 4. റോമാ ലേഖന വ്യാഖ്യാനം 5. എന്‍റെ കൃപ നിനക്കു മതി / ഫാ. ഡോ. കെ. എം….

the-fast

The fast and the Feast: Forty Lenten Meditations | Fr Dr K M George

These lenten meditations beautifully combine the biblical testimony to the life of Jesus, the Eastern Christian liturgical spirituality and the enchanting mystery of creation. It is an enlightening spiritual companion…

atheena
KMG-Mar-Coorilos-Fr-Boby-Jose

ഭാഷയും പ്രതീകശേഷിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 40 ‘അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു’ (2 കൊരി. 3:6). അക്ഷരത്തില്‍ നിന്ന് അര്‍ത്ഥത്തിലേക്കുള്ള യാത്ര മനുഷ്യഭാഷയിലും ആശയവിനിമയത്തിലും നിര്‍ണ്ണായകമാണ്. അര്‍ത്ഥം എന്ന ലക്ഷ്യത്തിലെത്തി എന്നു തോന്നുമ്പോള്‍ അര്‍ത്ഥത്തിന്‍റെ അനേകം വഴികള്‍ തുറക്കപ്പെടുന്നു. ആ വഴികളില്‍ ചിലത് വിശാലവും…

fr_dr_k_m_george_4

ദാർശനിക സമ്മേളനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ദാർശനിക സമ്മേളനം | നാരായണ ഗുരുകുലം ശതാബ്‌ദിയാഘോഷം 20-08-2022, Varkkala Narayana Gurukulam

old_seminary_Padippura

പഠിത്തവീടിന്‍റെ പഠിപ്പുര | ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

(സഭാചരിത്രത്തില്‍ “പഠിത്തവീട്” എന്നറിയപ്പെട്ട പഴയസെമിനാരി എന്ന ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പുതിയ കവാടം 2012 ഫെബ്രുവരി 24ന് പ. കാതോലിക്കാബാവാ ആശീര്‍വദിച്ചു തുറന്നുകൊടുത്തു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് തദവസരത്തില്‍ ചെയ്ത പ്രസംഗത്തിന്‍റെ വികസിത രൂപം)  ‘പടിപ്പുര’…

സര്‍വ്വസ്വതന്ത്രമായ സര്‍റിയലിസം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 39 മോഡേണ്‍ ആര്‍ട്ടിലെ പ്രധാന പ്രസ്ഥാനമാണ് സര്‍റിയലിസം. സര്‍റിയലിസം (Surrealism) ഫ്രഞ്ച് പദമാണ്. Sur (സ്യുര്‍) എന്ന ഉപസര്‍ഗ്ഗത്തിനര്‍ത്ഥം ഉപരി, അതീതം എന്നൊക്കെയാണ്. സര്‍റിയലിസം എന്നാല്‍ റിയലിസത്തിന് അഥവാ യഥാതഥവാദത്തിന് അതീതമായത് എന്ന് ആക്ഷരികമായി അര്‍ത്ഥം കൊടുക്കാം. ഫ്രഞ്ച് കവിയായിരുന്ന…

tomb-02

മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം

‘അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ’ നമ്മുടെയെല്ലാം പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനായി ഞാന്‍ പുറപ്പെട്ടു. എനിക്കു മുമ്പുതന്നെ ഏതാനും സാധാരണക്കാരായ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു. പൂക്കളും സാമ്പ്രാണിത്തിരികളും മെഴുകുതിരികളും ഒക്കെ അവര്‍ കരുതിയിരുന്നു. ചുറ്റുപാടുകളില്‍ പൂക്കളുടെയും കുന്തിരിക്കത്തിന്‍റെയും സുഗന്ധം….

Resurrection

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒഴിഞ്ഞ കല്ലറ എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന്…

alex-george-01

അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള…

dn-kmg-Prof-Zernov

Deacon K M George with Nicolas Zernov at Oxford in 1975

Deacon K M George with Nicolas Zernov at Oxford in 1975. Prof. Zernov was the Principal of the Catholicate College Pathanamthitta for two years.

kmg-02

Sermon by Fr Dr K M George at Devalokam Chapel

Sermon by Fr Dr K M George at Devalokam Chapel on July 02, 2023

dog

നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ്

നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ,…

chenkol

പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ്

വൃത്താകാരത്തില്‍ പണിത ആറ് നിലകളുള്ള ഒരു ജയില്‍ കെട്ടിടം; അതിന് ഒത്ത മധ്യത്തിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിരീക്ഷണഗോപുരം (Watch tower), ജയില്‍ കെട്ടിടത്തിന്‍റെ ഓരോ സെല്ലും ഗോപുരത്തിന്‍റെ വശത്തേയ്ക്ക് തുറന്നിരിക്കുന്നു. സെല്ലിന്‍റെ മറുവശത്ത് പ്രകാശം കടത്തിവിടുന്ന ഒരു ജനല്‍. ഗോപുരത്തില്‍…

trinity

Icon Turned Iconographer: Image of God and Human Creativity | Fr. Dr. K. M. George

Is Artificial Intelligence a Threat? There is a growing feeling among many artists and all those associated  with art that Artificial Intelligence (AI)may constitute a major threat to human creativity,…

fr-e-k-george

ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം…