Category Archives: Articles

fr-dr-k-m-george

സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു….

Resurrection

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒഴിഞ്ഞ കല്ലറ എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന്…

alex-george-01

അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള…

dog

നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ്

നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ,…

chenkol

പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ്

വൃത്താകാരത്തില്‍ പണിത ആറ് നിലകളുള്ള ഒരു ജയില്‍ കെട്ടിടം; അതിന് ഒത്ത മധ്യത്തിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിരീക്ഷണഗോപുരം (Watch tower), ജയില്‍ കെട്ടിടത്തിന്‍റെ ഓരോ സെല്ലും ഗോപുരത്തിന്‍റെ വശത്തേയ്ക്ക് തുറന്നിരിക്കുന്നു. സെല്ലിന്‍റെ മറുവശത്ത് പ്രകാശം കടത്തിവിടുന്ന ഒരു ജനല്‍. ഗോപുരത്തില്‍…

trinity

Icon Turned Iconographer: Image of God and Human Creativity | Fr. Dr. K. M. George

Is Artificial Intelligence a Threat? There is a growing feeling among many artists and all those associated  with art that Artificial Intelligence (AI)may constitute a major threat to human creativity,…

fr-e-k-george

ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം…

fr-manoj

കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

തലശേരി കടലിന്‍റെ തിരകള്‍പോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകള്‍ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങള്‍ പത്തുപേര്‍. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആര്‍പി) യിലെ അംഗങ്ങളാണ് ഞങ്ങള്‍. നിരവധി ദിവ്യദാനങ്ങളാല്‍ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചന്‍…

01

“ദുഃഖവെള്ളിയാഴ്ച ഉടമ്പടി”: വടക്കന്‍ അയര്‍ലണ്ടിലെ സമാധാന കരാറിനു 25 വര്‍ഷങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് (2023) വടക്കന്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും കൂടിക്കാഴ്ച നടത്തി. ചരിത്രപ്രസിദ്ധമായ ഒരു സമാധാന ഉടമ്പടിയുടെ 25-ാ വാര്‍ഷികം ആഘോഷിക്കുന്നതിനാണ് അവര്‍ എത്തിയത്. 1988-ലെ വിശുദ്ധ വാരത്തിലെ…

PMG
Kallistos-ware

Bishop Kallistos Ware (1934 – 2022): An Authentic Western Interpreter of Eastern Orthodox Faith – A personal reminiscence | Fr Dr K M George

Bishop Kallistos Ware (1934 – 2022) Bishop Kallistos Ware is a celebrated name  in the  Eastern Orthodox Churches of the Byzantine liturgical tradition as well as in western church circles….

40

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും

പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും…

PMG
dancer
Important

Solitary Morning Walk / Fr. Dr. K. M. George

Solitary Morning Walk. Covid Times – 1 Life’s Victory over Death and Decay This morning I made a snap of this fragile creeper celebrating the delight of life over the…

kmg

ചിത്രകല: അദൃശമായതിന്‍റെ അനാവരണം | ഫാ. ഡോ. കെ. എം. ജോര്‍ജ്

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ ഒരു വലിയ പെയിന്‍റിംഗിന്‍റെ അനാച്ഛാദന കര്‍മ്മത്തില്‍ സംബന്ധിച്ചു. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള കാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്നത് 1836-ല്‍ മാവേലിക്കര പുതിയകാവ് പള്ളിയില്‍ “മാവേലിക്കര പടിയോല” എന്ന പേരില്‍ നടന്ന ഒരു ചരിത്ര സംഭവമാണ്. ഇംഗ്ലീഷ് മിഷണറിമാര്‍ ഇവിടെ…

east-side-worship

പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കുന്നത്? | ഫാ. ഡോ. കെ. എം. ജോര്‍ജ്

എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുന്നത്? ഏതു ദിശയിലേക്ക് നോക്കിക്കൊണ്ടും പ്രാര്‍ത്ഥിച്ചുകൂടെ? ദൈവസാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട്, എവിടെ നിന്നായാലും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഒരു പ്രത്യേക ദിശയിലേക്കു മാത്രം തിരിഞ്ഞുകൊണ്ട് പ്രാര്‍ത്ഥന നടത്തേണ്ട ആവശ്യം ഉണ്ടോ? വിശുദ്ധ നഗരമായ…

meenakshi-kmg

നിമിഷത്തില്‍ നിന്ന് നിര്‍ന്നിമേഷത്തിലേക്ക് | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 34 സംസ്കൃതത്തില്‍ ‘നിമിഷം’ എന്നു പറഞ്ഞാല്‍ ഒരു പ്രാവശ്യം കണ്ണടച്ചു തുറക്കുന്നതിനുള്ള സമയമാണ്. നമ്മുടെ കാലഗണനയുടെ അടിസ്ഥാനമാത്ര ഇതാണ്. ഒരു മിനിട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ 15 മുതല്‍ 20 പ്രാവശ്യം വരെ കണ്ണു ചിമ്മാറുണ്ട്. ഉണര്‍ന്നിരിക്കുന്ന സമയം കണക്കിലെടുത്താല്‍…

st-mary-unity

വി. ദൈവമാതാവ്: പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ ദര്‍ശനം| ഫാ. ഡോ. കെ. എം. ജോര്‍ജ്

വി. ദൈവമാതാവ്: പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ ദര്‍ശനം| ഫാ. ഡോ. കെ. എം. ജോര്‍ജ്  

kmg-11
fr-dr-k-m-george

Synodal Democracy and the Oriental Orthodox Churches | Fr Dr K M George

The Oriental Orthodox Churches The Oriental Orthodox Churches of Coptic, Syriac, Armenian, Ethiopian, Eritrean and Indian traditions have been variously called by outsiders – depending on authors and contexts –…